സ്വതന്ത്രവീർസാവർക്കർ
ആർഷവിദ്യാസമാജം പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം “സ്വതന്ത്രവീർസാവർക്കർ” സിനിമ കണ്ടു. ഭാരതത്തിൻ്റെ യഥാർത്ഥചരിത്രം അറിയാനാഗ്രഹിക്കുന്നവർ നിശ്ചയമായും കണ്ടിരിക്കേണ്ട നല്ല ഫിലിം . ചലച്ചിത്ര നിർമ്മാണത്തിന് സന്മനസും ദേശീയബോധവും കാട്ടിയത് ആനന്ദ് പണ്ഡിറ്റ് (Anand Pandit), സന്ദീപ് സിംഗ് (Sandeep Singh), സാം ഖാൻ (Sam Khan ), യോഗേഷ് രഹാർ (Yogesh Rahar) എന്നിവരാണ്. കഥയും തിരക്കഥയും മനോഹരമായി രചിച്ചത് ഉത്കൃഷ് നൈഥാനി(Utkarsh Naithani).… Read More »സ്വതന്ത്രവീർസാവർക്കർ