ആർഷവിദ്യാസമാജം ഡൽഹി കേന്ദ്രം യാഥാർത്ഥ്യമായി! ഇന്ന് (9/3/2026), ആർഷവിദ്യാസമാജത്തിന്റെ പുതിയ സെൻ്റർ ഉദ്ഘാടനം, ഡൽഹി ഗുരുഗ്രാമിൽ
ആർഷവിദ്യാസമാജത്തിന്റെ പുതിയ സെൻ്റർ ഉദ്ഘാടനം ഡൽഹി ഗുരുഗ്രാമിൽ ഇന്ന് (9/3/2026), വിശ്വഹിന്ദു പരിഷത്ത് (VHP) ജോയ്ൻ്റ് സെക്രട്ടറി ജനറൽ ശ്രീമദ് സ്വാമി വിജ്ഞാനാനന്ദജി നിർവഹിക്കുന്നു.
ശ്രീ യുക്തേശ്വർ ഗിരി മഹാരാജ് ജി ഒരു സന്യാസിയും യോഗിയുമാണ്, പരമഹംസ യോഗാനന്ദയുടെയും സ്വാമി സത്യാനന്ദ ഗിരിയുടെയും ഗുരുവായിരുന്നു അദ്ദേഹം.
ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമ റിലീസ് ദിവസം തന്നെ ആചാര്യനും സഹപ്രവർത്തകർക്കും ഒപ്പം കണ്ടു.
2023 ൽ പ്രദർശിപ്പിച്ച കേരളാസ്റ്റോറി സിനിമയും 2026 ൽ റിലീസ് ചെയ്ത ‘ദ കേരളാസ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയും കേരളത്തിൽ മാത്രം വിവാദമാകുന്നു!!
blog
AVS
Mar 10, 2026
avs-news
Mar 9, 2026
Mar 3, 2026