ആചാര്യനും സഹപ്രവർത്തകർക്കുമൊപ്പം Kerala Story 2: Goes Beyond സിനിമ കണ്ടു.
ആചാര്യനും സഹപ്രവർത്തകർക്കുമൊപ്പം “Kerala Story 2: Goes Beyond സിനിമ കണ്ടു. മുംബൈയിലെ PVR തീയേറ്ററിൽ ഫെബ്രുവരി 28 ന് രാവിലെ 10:30 നുള്ള ആദ്യ ഷോ.
പൊതു സമൂഹത്തിൻ്റെ ഇക്കാര്യത്തിലുള്ള ഉദാസീന മനോഭാവം, തല തിരിഞ്ഞ ചിന്താഗതിയും പലരുടെ സംഭാഷണങ്ങളിലൂടെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.
“ആയിരം വർഷത്തെ അടിമത്തം കൊണ്ടും പഠിച്ചില്ലെങ്കിൽ ഈശ്വരൻ നിങ്ങളെ രക്ഷിക്കട്ടെ“ എന്ന് നിരാശയോടെ ഒരു പിതാവ് പറയുന്നുമുണ്ട്.
ഓർമ്മിക്കുക, സ്വന്തം കുടുംബത്തിൽ ഇത് സംഭവിക്കില്ല എന്ന് വിചാരിച്ചവരാണ് ദുരിതമനുഭവിച്ചവരേറെയും.
എത്രയോ സഖാക്കളുടെ (എൻ്റെയടക്കം) വീടുകളിൽ ഉണ്ടായ സംഭവങ്ങൾ പോലും ചിലരെ ഉണർത്തുന്നില്ല!!
“ലവ് ജിഹാദ് സംഘി പ്രൊപ്പഗാൻഡ“ ആണെന്ന് പ്രസംഗിച്ച് വീട്ടിലെത്തിയ കാസർകോട്ടെ ഒരു നേതാവ് കണ്ടത് അതിൽ കുടുങ്ങിയ മകളുടെ പ്രശ്നമാണ്. മാതാപിതാക്കൾക്കെതിരെ മക്കളെ ഇറക്കി കളിക്കുന്ന കോക്കസ് ആണിത് എന്ന് സമൂഹം എന്നാണ് മനസിലാക്കുക?!!
ദുരന്തകഥനം മാത്രമല്ല ശുഭപ്രതീക്ഷ നൽകിയാണ് സിനിമ അവസാനിക്കുന്നത് എന്നതാണ് സിനിമയുടെ മറ്റൊരു സവിശേഷത
റാഡിക്കലൈസേഷൻ തന്ത്രങ്ങൾ, ലക്ഷ്യങ്ങൾ:
റാഡിക്കലെസേഷൻ ലോബിയുടെ ലക്ഷ്യങ്ങളും സ്ട്രാറ്റജിയും രണ്ടു സിനിമകളിലും ഏറെക്കുറെ ചിത്രീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത!
റാഡിക്കലൈസേഷൻ സ്ട്രാറ്റജികൾ, ലക്ഷ്യങ്ങൾ!
ലക്ഷ്യങ്ങൾ:
ഇസ്ലാമികഭൂരിപക്ഷ സമുഹത്തെ സൃഷ്ടിക്കുക- ജനാധിപത്യ രാജ്യങ്ങളിൽ വോട്ട് ബാങ്ക് ശക്തി വർധിപ്പിക്കുക, അവരെ ഉപയോഗിച്ച് മതം പ്രചരിപ്പിക്കുക (ഉദാ: വിളക്കുമാടം ഗ്രൂപ്, ഹിദായത്ത് സിസ്റ്റേഴ്സ് വാട്സ്ആപ് ഗ്രൂപ്പ്, സാക്ഷ്യങ്ങൾ etc), ചിലരെ നാർക്കോട്ടിക് – സെക്സ് റാക്കറ്റ്, തീവ്രവാദ- ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുക, ഇസ്ലാമിക രാജ്യം സൃഷ്ടിക്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം.
ഇങ്ങനെ മതം മാറ്റുന്നവരിൽ ചിലരെയാണ് മതമൗലികവാദത്തിലേക്കും ഭീകരവാദത്തിലേയ്ക്കും പോകുന്നത്. Love ട്രാപ്പ് ജിഹാദിലൂടെ ഭീകരവാദത്തിലേയ്ക്ക് പോയ പത്തിലേറെ സംഭവങ്ങൾ ഭാരതത്തിൽ തന്നെയുണ്ട്.
ഈ ഭീകരവാദ അജണ്ടയെ ചെറുക്കേണ്ടത് രാജ്യത്ത് ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരുടെ കടമയാണ്. അതിനുള്ള സദ്ബുദ്ധിയും ധീരതയും ഉണ്ടാകണമെന്ന് മാത്രം!