ആയാമ് ട്രസ്റ്റ്, നാസിക്ക് സംഘടിപ്പിച്ച സമ്മേളനത്തിൽ ആർഷവിദ്യാസമാജം
“സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യനിർവ്വഹണത്തിനായുള്ള വ്യവസ്ഥാപിത കർമ്മപദ്ധതിയിലൂടെ 2030-ന് ഉള്ളിൽത്തന്നെ സനാതനധർമ്മം മുഴുവൻ ലോക രാജ്യങ്ങളിലും എത്തിക്കും” – ആചാര്യശ്രീ കെ. ആർ. മനോജ് ജി മഹാരാഷ്ട്ര, നാസിക്ക്: ആയാമ്…